മുളിയാർ:ഭിന്നശേഷി മേഖലയിലെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലളിത് റിസോർട്ട് ഗ്രൂപ്പുമായി സഹകരിച്ച് ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ നടത്താൻ അക്കര ഫൗണ്ടേഷൻ. ബെറ്റർലൈഫ് ഫൗണ്ടേഷന്റെ കൂടെ സഹകരണത്തിൽ...
കാസർകോട് ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു....
അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഡിസംബർ 28ന് സംഘടിപ്പിക്കുന്ന'മഹർജാൻ ഉദുമ ഫെസ്റ്റ്'ന്റെ ബ്രോഷർ പ്രമുഖ ഗൾഫ് വ്യവസായിയും സൈഫ് ലൈൻ ഗ്രൂപ്പ് ചെയർമാനുമായ അബൂബക്കർ കുറ്റിക്കോൽ...
കാസർകോട്:ഇന്ത്യൻ ഭരണ ഘടന രൂപീകൃത ദിനമായ നവംബർ 26ന്യുഡിഎഫ് സംസ്ഥാന വ്യാപകമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചതിൻ്റെ ഭാഗമായി യുഡിഎഫ് ജില്ലാ കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് ഭരണഘടന സംരക്ഷണ...
ഉദുമ:പാവപ്പെട്ടവരുടെക്ഷേമം ഉറപ്പുവരുത്താൻ തദ്ദേശ തിരഞ്ഞടുപ്പിൽയു.ഡി.എഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ലീഡേഴ്സ് കോൺക്ലേവ് 'ഒരുക്കം2025' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു...