Monday, August 25, 2025
spot_img
HomeNewsLocal News

Local News

തീരോന്നതി;തീരദേശ വാസികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു

കേരള സർക്കാർ ഫിഷറീസ് വകുപ്പ് തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി പെർവാഡ് ഫിഷറീസ് കോളനി ലൈബ്രറി കം ആരോഗ്യ കേന്ദ്രത്തിൽ തീരദേശ വാസികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. എ.കെ.എം. അഷറഫ്...

ജില്ലാ ലീഗല്‍ സര്‍വീസ്സ് അതോറിറ്റി കാസര്‍കോട്  ലഹരി വിരുദ്ധ ക്യാമ്പെയിന്‍ സംഘടിപ്പിച്ചു

റീകണക്ടിങ്ങ് യൂത്ത് - ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു.  പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നെല്ലിക്കട്ടയില്‍ ജില്ലാതല ഉദ്ഘാടനം നടന്നു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ്...

കാസർകോട് മംഗലാപുരം റൂട്ടിലെ കെഎസ്ആർടിസി ബസ്സിലെ വർദ്ധിപിച്ച ബസ് ചാർജ്ജ് പിൻവലിക്കണം:എൻ സി പി

 കാസർകോട്:കാസർകോട്-മംഗലാപുരം റൂട്ടിലെ അന്തർസംസ്ഥാന ബസ് ചാർജുകൾ വലിയ തോതിൽ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടി എൻ സി പി (എസ് ) കേരള ഗതാഗത മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. പുതുവർഷത്തോടെ കർണാടക...

എംബിമൂസ പുരസ്കാരം വികെഹംസ അബ്ബാസിന്

കാഞ്ഞങ്ങാട്:ദീർഘകാലം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും അനാഥ അഗതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ജീവകാരുണ്യ പ്രവർത്തകനും, വിദ്യാഭ്യാസ - മത - സാംസ്കാരിക മേഖലയിലെയും രാഷ്ട്രീയ രംഗത്തെയും സജീവ...

ഉദുമ ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനം ഹൈക്കോടതിയെ സമീപിക്കും:മുസ്ലിം ലീഗ്

ഉദുമ ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനം സിപിഎമ്മിന് അനുകൂലമാക്കുന്ന രീതിയിൽ യാതൊരുവിധ മാനദണ്ഡങ്ങൾ പാലിക്കാതെയും, പ്രകൃതിദത്തമായ അതിരുകൾ ഒഴിവാക്കിയും നടത്തിയതിനെതിരെ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ ഡി ലിമിറ്റേഷൻ കമ്മീഷൻ മുമ്പാകെ 41 പരാതികൾ...
spot_img

Hot Topics