Sunday, May 10, 2026
spot_img
HomeNewsLocal News

Local News

ഷെയ്ഖ് സായിദ് ഫൗണ്ടഷൻ സാമൂഹ്യ പ്രവർത്തന പുരസ്ക്കാരം മംഗൽപാടി ജനകിയ വേദിക്ക്

ഉപ്പള ഉപ്പളയിലെ സാമൂഹ്യ പ്രവർത്തകൻ കെ എഫ് ഇഖ്‌ബാലിന്റെയും ഇർഫാന ഇഖ്‌ബാലിന്റെയും മേൽനോട്ടത്തിൽ പ്രവർത്തനം തുടങ്ങിയ ഷെയ്ഖ് സായിദ് ഫൗണ്ടേഷന്റെ പ്രഥമ സാമൂഹ്യ സേവന പ്രവർത്തങ്ങൾക്കുള്ള അംഗീകാരവും പ്രശംസഫലകവും മംഗൽപാടി ജനകീയ വേദിക്ക്...

എംഎംപിഎൽ സീസൺ 5:കിരീടം നിലനിർത്തി എൻമകജെ;മീഞ്ച റണ്ണേഴ്‌സ് അപ്പ്

ഷാർജ:ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഞ്ചേശ്വരം മണ്ഡലം ക്രിക്കറ്റ് പ്രീമിയർ ലീഗ് അഞ്ചാം സീസണിൽ ട്വിൻസ് എൻമകജെ ചാമ്പ്യന്മാരായി. ടൂർണമെൻറ് മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ...

മതേതര ചേരിയുടെ വിജയത്തിനായി പ്രവാസി സമൂഹം സംഘടിക്കണം:കല്ലട്ര മാഹിൻ ഹാജി

ദുബായ്:ഇന്ത്യാ മഹാരാജ്യത്തിന്റെ വീണ്ടെടുപ്പിനായി മതേതര ചേരിയുടെ വിജയത്തിനായി പ്രവാസി സമൂഹം സംഘടിക്കണമെന്ന് കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...

ഉബൈദ് സാംസ്കാരിക കേന്ദ്രത്തിന് തൊട്ടുരുമ്മി നിൽക്കുന്ന മരം അപകട നിലയിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് പ്രദേശവാസികൾ

കാസർകോട്:തളങ്കര തെരുവത്ത് ഉബൈദ് സാംസ്കാരിക കേന്ദ്രത്തിന് തൊട്ടുരുമ്മി നിൽക്കുന്ന ഏതു നിമിഷവും നിലംപതിക്കാവുന്ന നിലയിൽ മരം അപകട ഭീഷണി ഉയർത്തുന്നു. കെട്ടിടത്തിലേക്ക് ചാഞ്ഞാണ് മരത്തിന്റെ നിൽപ്പ്. സാംസ്കാരിക കേന്ദ്രത്തിന് മുന്നിലുള്ള റൂഫിങ് ഷീറ്റിന്റെ...

കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കല്ലൂരാവിയിലെ അൻഷിഫ റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ്‌ മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രണ്ട് ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം...
spot_img

Hot Topics