Sunday, May 10, 2026
spot_img
HomeNewsLocal News

Local News

പിറന്നാളിന് കേക്കും കളിപ്പാട്ടങ്ങളും വാങ്ങാനായി കൂട്ടിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒന്നാം ക്ലാസുകാരന്‍

കാസർകോട്:പിറന്നാളിന് കേക്കും കളിപ്പാട്ടങ്ങളും വാങ്ങാനായി കൂട്ടിവെച്ച കുടുക്ക പൊട്ടിച്ച് 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒന്നാം ക്ലാസുകാരന്‍ റിഷാന്‍ ശ്രീജിത്ത്. വയനാട്ടിലെ ജനങ്ങളുടെ കണ്ണീരും ദൈന്യതയും ന്യൂസ് ചാനലുകളിലൂടെ അറിഞ്ഞ...

വയനാട് ജനതയെ ചേര്‍ത്തുപിടിച്ച് കാഞ്ഞങ്ങാട് നഗരസഭഹരിത കര്‍മ്മ സേന,ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

കാഞ്ഞങ്ങാട്:പ്രകൃതി ക്ഷോഭത്താല്‍ ദുരിതം അനുഭവിക്കുന്ന വയനാട് ജനതയെ ചേര്‍ത്തുപിടിച്ച് കാഞ്ഞങ്ങാട് നഗരസഭ ഹരിത കര്‍മ്മ സേന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി. പലതുള്ളി പെരുവെള്ളം എന്ന പദം...

തെയ്യം കലാകാരന്‍ മനു പണിക്കറും കുടുംബവും 10000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

കുമ്പഡാജെ ബദ്രടി ഉമ്പ്രളയിലെ തെയ്യം കലാകാരന്‍ മനു പണിക്കറും കുടുംബവും 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കര്‍ക്കിടക മാസം വീടുകള്‍ തോറും അനുഗ്രഹവുമായി എത്തുന്ന ആടിവേടന്‍ കെട്ടി ലഭിച്ച തുക...

വയനാട് ദുരിതം;മുസ്ലിം ലീഗ് ബൂസ്റ്റർ ക്യാമ്പയിൻ ആഗസ്റ്റ് 8 മുതൽ 10 വരെ

കാസർകോട് :വയനാടിലെ ദുരന്തമേഖലയിൽ എല്ലാം നഷ്‌ടപ്പെട്ട ജനതയുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണം ജില്ലയിൽ ഊർജ്ജിതപ്പെടുത്താനും പരമാവധി തുക സമാഹരിക്കാനും ആഗസ്റ്റ് 8, 9, 10 തിയ്യതികളിൽ പ്രത്യേക...

ഞായറാഴ്ച വൈദ്യുതി മുടങ്ങും

വിദ്യാനഗര്‍ 110 കെ.വി. സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ആഗസ്ത് 4 ഞായറാഴ്ച - രാവിലെ 11 മുതല്‍ 12 വരെ വിദ്യാനഗര്‍, കാസർകോട് ടൗണ്‍,അനന്തപുരം, മുള്ളേരിയ, ബദിയഡുക്ക, പെര്‍ള,...
spot_img

Hot Topics