Friday, November 29, 2024
spot_img
HomeNewsLocal News

Local News

സപ്തഭാഷ,ആംഗ്യഭാഷ കോൾ സെന്ററുകൾ ഒരുക്കി ഇലക്ഷൻ കൺട്രോൾ റൂം കാസർകോട്

കാസർകോട്:2024 ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേൾവി പരിമിതർക്കായി ആംഗ്യ ഭാഷയിലുള്ള വീഡിയോ കോൾ സംവിധാനമൊരുക്കി കൺട്രോൾ റൂം. ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കാൻ കഴിയാത്ത ആളുകളുടെയും സംശയങ്ങളും പരാതികളും കൃത്യമായി ദൂരീകരിക്കാനാണ് ഇങ്ങനെയൊരു...

ബേക്കൽ കോട്ടയിൽ ലോക പൈതൃക ദിനാഘോഷം സംഘടിപ്പിച്ചു

ബേക്കൽ:ലോക പൈതൃക ദിനാഘോഷത്തിൻ്റെ ഭാഗമായി കേന്ദ്ര പുരാവസ്ഥുവകുപ്പ് ബേക്കൽ കോട്ടയിൽ ചിത്ര പ്രദർശനവും, പള്ളിക്കര ഫ്രണ്ട്സ് ആർട്സ് ആൻ്റ്സ് പോർട്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ക്ലീനിങ്ങ് ക്യാമ്പും സംഘടിപ്പിച്ചു. പൈതൃക ദിനാഘോഷത്തിൻ്റെ ഭാഗമായി 18...

ജില്ലയില്‍ വീട്ടില്‍ വോട്ട് ആരംഭിച്ചു;ആദ്യ ദിനം വോട്ട് ചെയ്തത് 1208 പേർ

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട അസന്നിഹിത (ആബ്‌സന്റീ) വോട്ടര്‍മാര്‍ക്കുള്ള വീട്ടില്‍ വോട്ട് (ഹോം വോട്ടിംഗ്) സംവിധാനത്തിന് ജില്ലയില്‍ ആരംഭിച്ചു. ആദ്യ ദിനം 1208 പേർ...

ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍

കാസര്‍കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ എല്ലാം സുതാര്യമാണെന്നും ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങളിൽ ആശങ്ക വേണ്ടെന്നും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.കാസര്‍കോട് ജില്ലാ കളക്ടറുടെ ചേമ്പറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...

ആവേശത്തോണിയിലേറി രാജ്മോഹൻ ഉണ്ണിത്താന്റെ തീരദേശ മേഖലയിലെ പ്രചരണം

കണ്ണൂരിൽ സംഘടിപ്പിച്ച രാഹുൽ ഗാന്ധി പങ്കെടുത്ത കണ്ണൂർ കാസർഗോഡ്, പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ പങ്കെടുത്തതിനു ശേഷം ഉച്ചതിരിഞ്ഞ്യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തീരദേശ മേഖലയിലെ പ്രചാരണം കുശാൽനഗറിൽ ആരംഭിച്ചു....
spot_img

Hot Topics