Tuesday, August 26, 2025
spot_img
HomeNewsLocal News

Local News

സബ്കളക്ടർ സൂഫിയാൻ അഹമ്മദിന് യാത്രയയപ്പ് നൽകി

എംപ്ലോയിമെൻ്റ വകുപ്പ് ഡയറക്ടറായി സ്ഥലം മാറി പോകുന്ന കാഞ്ഞങ്ങാട് സബ്കളക്ടർ സൂഫിയാൻ അഹമ്മദിന് കളക്ടറേറ്റിൽ യാത്രയയപ്പ് നൽകി ജില്ലാകളക്ടർ കെ. ഇമ്പശേഖർ കലക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെയുംജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ജില്ലാ...

റിയാസിന് വേണ്ടി തിരച്ചിൽ SDRF,NDRF നേവിയെയും ബന്ധപ്പെടുത്തി ഊർജ്ജിതമാക്കണം:എകെഎം,റവന്യു മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം:കാസർകോട് ചെമ്മനാട് സ്വദേശിയായ റിയാസ് എന്ന പ്രവാസി യുവാവ് കീഴൂർ ഹാർബറിൽ ചൂണ്ടയിടുന്നതിനിടയിൽ കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അടിയന്തിരമായി ഇടപെട്ട് SDRF, NDRF നേവിയെയും ബന്ധപ്പെടുത്തി...

ചെമ്മനാട്ടിലെ റിയാസിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണം:എകെഎം അഷ്റഫ് എംഎൽഎ,നാളെ റവന്യു മന്ത്രിയെ കാണും

കാസർകോട്:കീഴൂർ ഹാർബറിൽ വെച്ച് മത്സ്യബന്ധനത്തിനിടെ കാണാതായ ചെമ്മനാട്ടിലെ റിയാസിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണമെന്ന് മഞ്ചേശ്വരം എകെഎം അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടു,കാസർകോട്ടെ ജില്ലാ ഭരണകൂടം ബന്ധപ്പെട്ടവർക്ക് ഇമെയിൽ അയച്ചതല്ലാതെ കാരീക്ഷമാമായി ഇടപെട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും...

തർക്കത്തിൽ ഇടിഞ്ഞ് പൊളിഞ്ഞ് ബേക്കൽ കോട്ടയിലെ വിശ്രമ മന്ദിരം

ബേക്കൽ:ടൂറിസം വകുപ്പിൻ്റെ കെവശമുള്ള ബേക്കൽ കോട്ടയ്ക്കുള്ളിലെ വിശ്രമ മന്ദിരവും 3.52 ഏക്കർ ഭൂമിയും കേന്ദ്ര പുരാവസ്ഥു വകുപ്പിന് കൈമാറണമെന്ന് കാണിച്ച് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൻ്റെ അടിസ്ഥാനത്തിൽ ചേർന്ന യോഗത്തിലും...

തദ്ദേശ അദാലത്ത് കാസർകോട് ടൗൺഹാളിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ തദ്ദേശ അദാലത്ത് തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്ഉദ്ഘാടനം ചെയ്തു. എൻ എ നെല്ലിക്കുന്ന്...
spot_img

Hot Topics