സ്കൂള് കാലത്ത് അച്ചടക്കവും സത്യസന്ധതയും കൈമുതലാക്കിയാല് അത് പിന്നീട് ഉള്ള വ്യക്തി ജീവിതത്തില് മുഴുവന് പ്രതിഫലിക്കുമെന്ന് ജില്ലാ കളക്ടര് കെ. ഇമ്പശേഖര് പറഞ്ഞു. നമ്മുടെ കാസര്കോട് പരിപാടിയില് കാഞ്ഞങ്ങാട് ഗുരുവനം കേന്ദ്രീയ വിദ്യാലയത്തിലെ...
കാസർഗോഡ്:പാരലൽ കോളേജുകളെയും ട്യൂഷൻ സെൻററുകളെയും വിറ്റു വരവ് സ്ഥാപനങ്ങളുടെ പട്ടികയിൽ പെടുത്തി ജി എസ് ടി ചുമത്തിയ നീക്കം സർക്കാർ ഉടൻ പിൻവലിക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കാപ്പിൽ കെ...
കാസർഗോഡ് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസർമാരും തങ്ങളുടെ വില്ലേജ് പരിധിയിലെ എല്ലാ സ്കൂളുകളും സന്ദർശിച്ചു പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ട് കുട്ടികൾ സുരക്ഷിതമായി വീടുകളിൽ തിരിച്ചെത്തുന്നുണ്ടെന്നു ഉറപ്പ്...
മുളിയാർ:ഭിന്നശേഷി മേഖലയിലെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലളിത് റിസോർട്ട് ഗ്രൂപ്പുമായി സഹകരിച്ച് ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ നടത്താൻ അക്കര ഫൗണ്ടേഷൻ. ബെറ്റർലൈഫ് ഫൗണ്ടേഷന്റെ കൂടെ സഹകരണത്തിൽ...
കാസർകോട് ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു....