Tuesday, August 26, 2025
spot_img
HomeNewsLocal News

Local News

മാതൃകയായി തമ്പ് മേൽപറമ്പ്,സി എച്ച് സെന്ററിനു ഡയാലിസിസ് മെഷീന്‍ കൈമാറി

കാസര്‍കോട്:42 വര്‍ഷമായി കാസര്‍കോട് ജില്ലയിലെ കലാകായിക- സാംസ്‌കാരിക- സാമൂഹിക- ജീവകാരുണ്യ മേഖലകളില്‍ പ്രവൃത്തിക്കുന്ന തമ്പ് മേല്‍പറമ്പ് വൃക്ക രോഗികള്‍ക്ക് സ്വാന്തനമായി കാസര്‍കോട് സിഎച്ച് സെന്ററിന് ഡയാലിസിസ് മെഷീന്‍ കൈമാറി. വിന്‍ടച്ച് ഹോസ്പിറ്റലില്‍ ആരംഭിക്കുന്ന...

പ്രസ്ക്ലബ്ബ് ജംഗ്ഷൻ മുതൽ ചന്ദ്രഗിരി പാലം വരെ ഗതാഗത നിരോധനം ട്രാഫിക് പൊലീസിൻ്റെ നിർദ്ദേശം പരിഗണിച്ച് 19 മുതൽ 28 വരെ

കാസർകോട്:പ്രസ്ക്ലബ്ബ് ജംഗ്ഷൻ മുതൽ ചന്ദ്രഗിരി പാലം വരെ,സെപ്റ്റംബർ19മുതൽ ഗതാഗതം നിരോധനംകാസര്‍കോട് - കാഞ്ഞങ്ങാട് എസ്.എച്ച് റോഡിൽ പ്രസ്സ് ക്ലബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള വാഹനഗതാഗതം പ്രവർത്തികൾക്കായി സെപ്തംബര്‍ 19 മുതല്‍...

ചന്ദ്രഗിരി പാലം മുതൽ പ്രസ്ക്ലബ്ബ് ജംഗ്ഷൻ വരെ നിർമ്മാണ പ്രവർത്തികൾക്കായി സെപ്റ്റംബർ 18 മുതൽ 10 ദിവസത്തേക്ക് ഗതാഗത നിരോധനം

കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലം മുതൽ പ്രസ്ക്ലബ്ബ് ജംഗ്ഷൻ വരെ നിർമ്മാണ പ്രവർത്തികൾക്കായി സെപ്റ്റംബർ 18 മുതൽ 10 ദിവസത്തേക്ക് ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ...

പനി ബാധിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു

മേൽപറമ്പ്:പനി ബാധിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടുചന്ദ്രഗിരി ഗവ:ഹയർ സെക്കണ്ടറി പ്ലസ് ടു വിദ്യാർത്ഥിനി വൈഷ്ണവി എൻ എം ആണ് മരണപ്പെട്ടത് ഇന്ന് രാവിലെയായിരുന്നു അന്ത്യം പനി ബാധിച്ച് ആദ്യം പരിയാരം മെഡിക്കൽ കേളേജിലും പിന്നീട്...

നാടെങ്ങും വിപുലമായി നബിദിനാഘോഷം നടത്തി

കാസർകോട്:നാടെങ്ങും അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ഇസ്ലാം മത വിശ്വാസികൾ ആഘോഷിച്ചു.കാസർകോട് മേൽപറമ്പ് വിപുലമായ പരിപാടികളോടെ നബിദിനാഘോഷം നടത്തി. മേൽപറമ്പ് മുഹ്യദിൻ ജുമാ മസ്ജിദ് ഖത്തീബ് അഷ്റഫ് റഹ്‌മാനി ചൗക്കി നബിദിന റാലിക്ക്...
spot_img

Hot Topics