കാസർകോടിന്റെ മലയോരത്ത് നിന്നുള്ള തേൻ മധുരം കടൽ കടക്കുന്നു . മുന്നാട് പള്ളത്തിങ്കാലിലെ ശുദ്ധമായ തേൻ രുചി ഇനി ഖത്തറിലും ആസ്വദിക്കാം.
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നബാർഡിന്റെയും എപി ഇഡിഎയും...
കാഞ്ഞങ്ങാട്:മഹാത്മാഗാന്ധി ട്രോഫിക്കായുള്ള ഉത്തരമലബാര്‍ ജലോത്സവം അച്ചാം തുരുത്തി പാലത്തിന് സമീപം കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് ഫ്‌ളാഗ് ഓഫ് ചെയ്യ്തു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു ജില്ലാ കളക്ടര്‍...
ബേക്കൽ ഉപജില്ലാതല കായികമേളയിലും ശാസ്ത്രമേളയിലും കലോത്സവത്തിലും മികച്ച വിജയം നേടി ബേക്കൽ ഇസ്ലാമിയ എ എൽ പി സ്കൂൾ. എൽ പി അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതിന്റെ ഭാഗമായി വിജയാഘോഷം...
കാസർകോട് ചന്ദ്രിക ക്യാമ്പയിന് ആവേശ തുടക്കം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി കാസർകോട് സി.എച്ച്. സെൻ്റർ വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം കോളിയാടിനെ വരിക്കാരനായി ചേർത്ത് ജില്ലാ തല...
കാസർകോട്:ഉദുമ പടിഞ്ഞാർകിഴക്കേക്കരയിലെ പരേതനായമുഹമദ് കുഞ്ഞി ഹാജിഹസ്സൻ കുട്ടി എന്നവരുടെഭാര്യ ആയിഷ മരണപ്പെട്ടു.'ഇന്ന് വൈകുന്നേരം മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം മക്കൾഅഷറഫ് കെ.എം.,( ജെംസ് സ്കൂൾ വിദ്യാഭ്യാസ സമിതി ട്രഷറർ)അബ്ദുല്ല കുഞ്ഞി കിഴൂർ,( മണ്ഡലം...