HomeNewsKerala

Kerala

“ന്യായ് പത്ര്”ജാതി സെൻസസ് നടപ്പാക്കും,സ്ത്രീകൾക്ക് വ‍ര്‍ഷം ഒരു ലക്ഷം രൂപ,പെൻഷൻ തുക ഉയര്‍ത്തും:വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസിന്റെ പ്രകടന പത്രിക

ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി,രാഹുൽ ഗാന്ധി,മല്ലികാര്‍ജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്. ജാതി സെൻസസ് നടപ്പാക്കും, എസ് സി,എസ്ടി,ഒബിസി സംവരണം...

“ഫോണിൽ അദ്ദേഹം അയച്ചുതന്ന മെസ്സേജ് കാണണോ…വായിച്ചു കേൾപ്പിക്കണോ…കേൾപ്പിക്കാം,ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്നതായി രാജ്‌മോഹൻ ഉണ്ണിത്താൻ

“ഫോണിൽ അദ്ദേഹം അയച്ചുതന്ന മെസ്സേജ് കാണണോ… വായിച്ചു കേൾപ്പിക്കണോ… കേൾപ്പിക്കാം.അദ്ദേഹം വാക്ക് പാലിച്ചില്ല.അദ്ദേഹത്തെ അധികാര സ്ഥാനത്തിരുന്ന് ആരോ ഭീഷണിപ്പെടുത്തി.ഭീഷണിക്ക് വശംവദനായി.അതാണ് സംഭവം“ യു ഡി എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ജില്ലാ കലക്ടറുടെ...

എൽഡിഎഫ് കാസർകോട് പാർലിമെന്റ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ മാസ്റ്റർ പത്രിക സമർപ്പിച്ചു

കാസർകോട്:എൽഡിഎഫ് കാസർകോട് പാർലിമെന്റ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ മാസ്റ്റർ പത്രിക സമർപ്പിച്ചുഎം.വി.ബാലകൃഷ്ണന്‍,കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കെ.ഇമ്പശേഖര്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.എൽഡിഎഫ് നേതാക്കളായ പി കരുണാകരൻ,ചന്ദ്രശേഖർ എംഎൽഎ,അസീസ് കടപ്പുറം തുടങ്ങിയവർ സംബന്ധിച്ചു

അങ്കം കുറിച്ച് ഉണ്ണിത്താൻ,യുഡിഎഫ് കാസർകോട് പാർലിമെന്റ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പത്രിക സമർപ്പിച്ചു

കാസർകോട്:കാസർകോട് പാർലിമെന്റ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പത്രിക സമർപ്പിച്ചു അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ ഡെപ്യൂട്ടി കലക്ടർ (RR) പി ഷാജുവിന് മുമ്പാകെയാണ് രാജ്മോഹൻ ഉണ്ണിത്താൻ പത്രിക സമർപ്പിച്ചത് യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ കല്ലട്ര...

കെകെ ശൈലജയും എളമരം കരീമും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വടകര,കോഴിക്കോട്, മണ്ഡലങ്ങളിലെ എൽ ഡി എഫ് സ്ഥാനാർഥികളായ കെ കെ ശൈലജയും എളമരം കരീമും,ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽ ഡി എഫ് നേതാക്കൾക്കൊപ്പം കോഴിക്കോട് കളക്ടറേറ്റിൽ എത്തി, 11 മണിക്കാണ് ഇരുവരും...
spot_img

Hot Topics