കോഴിക്കോട്:കേരളത്തിൽ നാളെ (ബുധനാഴ്ച) ചെറിയ പെരുന്നാൾ പ്രഖ്യാപിച്ച് വിവിധ ഖാസിമാർ മാസപ്പിറവി പൊന്നാനിയിൽ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഖാസിമാർ പെരുന്നാൾ പ്രഖ്യാപിച്ചത് ഗൾഫ് നാടുകളിലും നാളെയാണ് പെരുന്നാൾ
ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത്...
കാസർകോട്:അതിരുകളില്ലാത്ത പ്രവർത്തനങ്ങളും ജീവ കാരുണ്യവും കൊണ്ട് പൊതു മനസ്സിൾ ഇടം പിടിച്ചകെ.എം.സി.സിയുടെ പ്രവർത്തനം പകരം വെക്കാനില്ലാത്ത സേവനമാണെന്നുംസ്വദേശവും വിദേശവുംകർമ്മമണ്ഡലമാക്കി സാമൂഹിക സാംസ്കാരി ക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ നടത്തുന്ന ഇടപെടൽ ലോക മാതൃകയാണെന്ന്...
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിനെതിരെ ഹൈക്കോടതിയിയെ സമീപിക്കും. ഇതിനായി സിപിഐഎം നേതൃത്വം നിയമോപദേശം തേടി. പിൻവലിച്ച തുക ഉപയോഗിക്കരുതെന്ന ആദായ നികുതിവകുപ്പ് നിർദ്ദേശം അസാധാരണ നടപടിയെന്നാണ് സിപിഐഎം വിലയിരുത്തൽ. കോടതിയിൽ...
കണ്ണൂര്‍:കണ്ണൂരില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന,സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിൽ വെക്കാൻ എഡിജിപി നിർദ്ദേശം നൽകി കുറ്റവാളികൾ അതിർത്തി കടക്കുന്നത് തടയാനും നിർദേശം നൽകിപാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ്...