HomeNewsKerala

Kerala

പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടോൽഘാടനംമന്ത്രി ആർ ബിന്ദു നിർവഹിച്ചു

ഉദുമ :പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഹയർസെക്കൻഡറി അനക്സിൽ ഒന്നരക്കോടി രൂപ ചെലവിൽ നിർമ്മിച്ച മൂന്നുനില കെട്ടിടത്തിന്റെ ഔപചാരികമായി ഉദ്ഘാടനംഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ്...

മിസ്ബാഹിന്റെ മരണത്തിൽ നാട് തേങ്ങി

ബോവിക്കാനം:നാടിനെ നൊമ്പരത്തിലാക്കി ബോവിക്കാനത്തെ ബി.കെ.നാജുദ്ദീൻ സാജിദ എന്നിവരുടെ മകൻ മിസ്ബാഹ് ( 12 )എർണാകുളത്തെ സ്വകാര്യ ആശുപത്രി യിൽ മരണത്തിന് കീഴടങ്ങി.രോഗം ബാധിച്ചതിനെ തുടർന്ന് രണ്ടു മാസം മുമ്പാണ് കുവൈത്തിൽ നിന്നും നാട്ടിലെത്തിയത്. കുവൈത്ത്...

മഴ കനക്കും കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്,ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂർ...

സാൻ ഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്ത് മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

കേരളത്തിന്റെ സ്വപ്ന പദ്ധതി വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍ർണാണ്ടോ കപ്പലിനെ സ്വീകരിക്കും. ക്യാപ്റ്റനും...

കാസർകോട്,കണ്ണൂർതീരങ്ങളിൽ കടലാക്രമണ സാധ്യത,ജാഗ്രത നിർദേശം

കണ്ണൂർ:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു കാസർഗോഡ് കണ്ണൂർ, ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 08.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള തീരത്തും,...
spot_img

Hot Topics