മേൽപറമ്പ്:ഇന്റർനാഷണൽ ഫിറ്റ്നസ് ബോഡി ബിൽഡ് ഫെഡറേഷൻ അർമേനിയയിൽ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അഫ്‌റാസ് മരവയലിനെ ജിംഖാന മേൽപറമ്പ് അഭിനന്ദിച്ചു
ദേശീയ, അന്താരാഷ്ട്ര ബോഡി ഫിറ്റ്നസ് മത്സരങ്ങളിൽ...
മണിപ്പൂരിൽ സംഘർഷം തുടരുന്നു സാഹചര്യത്തിൽ ഞായറാഴ്ച വരെ ഇന്റർനെറ്റ് നിരോധിച്ചു
മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ മണിപ്പൂർ ഗവർണർ ആശങ്ക രേഖപ്പെടുത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടുദിവസത്തേക്ക് കൂടി അവധി നൽകി. പ്രതിഷേധവുമായി എത്തിയ...
തിരുവനന്തപുരം:എഡിജിപി എം ആർ അജിത്കുമാർ അവധി പിൻവലിക്കാൻ അപേക്ഷ നൽകി ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം.പി.വി.അൻവർ ആരോപണം...
തിരുവനന്തപുരം:സംസ്ഥാനത്ത് ആർഎസ്എസുമായി ബന്ധം സിപിഎമ്മിനല്ല കോൺഗ്രസിനെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. സിപിഎമ്മിന് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിയും ആർഎസ്എസ് നേതാക്കളുമായി നടത്തിയ ചർച്ചകളുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയാണ്...
തിരുവനന്തപുരം: മലപ്പുറത്ത് പോലീസിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ അഴിച്ച് പണിയുമായി സർക്കാർ,മലപ്പുറം എസ്പി എസ് ശശിധരൻ ഉൾപ്പെടെ ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥാർക്കാണ് സ്ഥലം മാറ്റം പി വി അൻവർ...