HomeNewsKerala

Kerala

കൊല്ലം മൈനാഗപ്പള്ളി സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കാറോടിച്ച കരുനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിൽ,ഒപ്പമുണ്ടായിരുന്ന ഡോക്ടറായ ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡിയിൽ

കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കാറോടിച്ച കരുനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിൽ. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച്...

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചു

തിരുവനന്തപുരം:മലപ്പുറത്ത് പനി ബാധിച്ച് മരിച്ച ഇരുപത്തിനാല്കാരന് നിപ സ്ഥിരീകരിച്ചു,ബാംഗ്ലൂരിൽ വിദ്യാർത്ഥിയാണ് പൂനെവൈറോളജി ഇൻസ്റ്റിറ്റ്യൂറ്റിലാണ് സ്ഥിരീകരിച്ചത്,സംഭവത്തെ തുടര്‍ന്ന് തിരുവാലി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍...

സ്പീക്കർ എ.എൻ.ഷംസീറിന്റെ മാതാവ് നിര്യാതയായി

കേരള നിയമസഭാ സ്പീക്കർഎ.എൻ.ഷംസീറിന്റെ മാതാവ് സറീന (70) നിര്യാതയായി.അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

താൽക്കാലിക ചുമതലയില്ല,സിപിഎം ജനറൽ സെക്രട്ടറി തീരുമാനം വൈകിയേക്കും

സിതാറാം യെച്ചൂരിയുടെ മണത്തെ തുട‍‌‍ർന്ന് ഒഴിവു വന്ന സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആർക്കും തൽക്കാലം ആരുമുണ്ടാകില്ല. തല്ക്കാലിക ചുമതല തൽക്കാലം ആർക്കും ഇപ്പോൾ നൽകേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. പാർട്ടി സെൻററിലെ നേതാക്കൾ...

കാഞ്ഞങ്ങാട് ട്രെയിനപകടം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി

കാസർകോട്:കല്യാണ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് പോകുന്നതിനിടയിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരണപ്പെട്ട കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ,ആലീസ് തോമസ്,എയ്ഞ്ചൽ എന്നിവരുടെ മൃത്ദേഹം കാസർകോട് ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ നിന്നും...
spot_img

Hot Topics