india

കേരളത്തിന് എയിംസ് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് ജെ പി നദ്ധയെ കാണും,കോഴിക്കോട് വേണമെന്ന് കേരളാ സർക്കാർ

തിരുവനന്തപുരം:കേരളത്തിന് എയിംസ് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ധയെ കാണും. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ കേന്ദ്ര മന്ത്രി ജെപി നദ്ധയെ കണ്ട് ആവശ്യമുന്നയിക്കും. കോഴിക്കോട് എയിംസ് അനുവദിക്കണമെന്നാണ്...

അരവിന്ദ് കെജ്‍രിവാൾ ഇന്ന് രാജിവെയ്ക്കും,പകരം ആര് ഇന്നറിയാം

അരവിന്ദ് കെജ്‍രിവാൾ ദില്ലി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെയ്ക്കും. വൈകീട്ട് ഗവർണർക്ക് രാജിക്കത്ത് കൈമാറും.പുതിയമുഖ്യമന്ത്രി ആരെന്ന് ഇന്ന് എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിക്കും. എഎപിക്ക് നിർണ്ണായകമായ ചൊവ്വാഴ്ച്ചയായി മാറുകയാണ് ഇന്ന്. ഇന്നലെ കൂടിയ പതിനൊന്ന്...

മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ അജ്മലും,ഡോ:ശ്രീകുട്ടിയും അറസ്റ്റിൽ

മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ കരുനാഗപ്പളളി സ്വദേശി അജ്മലും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയും അറസ്റ്സ്റ്റിൽ. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെയുണ്ടായ അപകടത്തില്‍ ഡോ. ശ്രീക്കുട്ടിയെ പൊലീസ്...

വയനാട് ദുരന്തത്തിലും കയ്യിട്ട് വാരിയോ?ഒരു മൃതദേഹം സംസ്കരിക്കാൻ 75000 രൂപ,ഡിഎൻഎ പരിശോധനക്കായി 3 കോടി

വയനാട് ദുരന്തത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍...

നിപ മലപ്പുറത്ത് നിയത്രണണങ്ങൾ കടുപ്പിക്കുന്നു മാസ്ക് നിർബന്ധം

മലപ്പുറം:നിപ മലപ്പുറത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയത്രണണങ്ങൾ കടുപ്പിക്കുന്നു പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി,കൂട്ടം കുടുന്നതിനും വിലക്ക് ഏർപ്പെടുത്തി കണ്ടെയ്ൻമെൻ്റ് സോണിൽ കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും തീരുമാനം,വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മണി മുതൽ...
spot_img

Hot Topics