editor

spot_img

മടിക്കൈ ബാങ്ക് മുണ്ടോട്ട് ശാഖ ഉത്ഘാടനം ചെയ്തു

മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പുതിയതായി ആരംഭിച്ച പ്രഭാത സായാഹ്ന ശാഖ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉത്ഘാടനം ചെയ്തു.മടിക്കൈ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് പ്രീത അദ്ധ്യക്ഷയായി.കേരള ബാങ്ക്...

മിസ്ബാഹിന്റെ മരണത്തിൽ നാട് തേങ്ങി

ബോവിക്കാനം:നാടിനെ നൊമ്പരത്തിലാക്കി ബോവിക്കാനത്തെ ബി.കെ.നാജുദ്ദീൻ സാജിദ എന്നിവരുടെ മകൻ മിസ്ബാഹ് ( 12 )എർണാകുളത്തെ സ്വകാര്യ ആശുപത്രി യിൽ മരണത്തിന് കീഴടങ്ങി.രോഗം ബാധിച്ചതിനെ തുടർന്ന് രണ്ടു മാസം മുമ്പാണ് കുവൈത്തിൽ നിന്നും നാട്ടിലെത്തിയത്. കുവൈത്ത്...

മഴ കനക്കും കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്,ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂർ...

പ്രശസ്ത കന്നഡ നടി അപർണ നിര്യാതയായി

പ്രശസ്ത കന്നഡ നടിയും ബിഗ് ബോസ് താരവുമായ അപർണ വസ്താരെ (57) അന്തരിച്ചു.വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യംഅർബുദബാധിതയായി ചികിത്സയിലായിരുന്നു. ബെംഗളൂരു മെട്രോയിലെ യാത്രക്കാർക്ക് മറക്കാനാവാത്ത ശബ്ദത്തിന്റെ ഉടമയാണ് അപർണ. മെട്രോ ട്രെയിനിനകത്ത് കേൾക്കുന്ന...

അബ്ദുള്‍ റഹീം ഉടന്‍ ജയിൽ മോചിതനാകും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുള്‍ റഹിം ഉടൻ ജയിൽ മോചിതനാകുമെന്ന് സൂചന. വധശിക്ഷ റദ്ദാക്കിയ ഉത്തരവ് കോടതി, ഗവർണറേറ്റിനും പബ്ലിക് പ്രോസിക്യൂഷനും കൈമാറി. മോചനത്തിന് ശേഷം റഹീം നാട്ടിലേക്ക്...

ട്രംപിനെ വീണ്ടും പരാജയപ്പെടുത്തും,പ്രസിഡണ്ട് സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ താനെന്ന് ജോ ബൈഡൻ

അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാൻ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പിൽ മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. നാറ്റോ സമ്മേളനത്തിനിടെയുള്ള വാർത്താസമ്മേളനത്തിലാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ...

സാൻ ഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്ത് മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

കേരളത്തിന്റെ സ്വപ്ന പദ്ധതി വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍ർണാണ്ടോ കപ്പലിനെ സ്വീകരിക്കും. ക്യാപ്റ്റനും...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img