കാസർകോട്:അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
മല്ലത്തെ മൂന്നുവയസ്സുക്കാരൻ
നാടിന്റെ അഭിമാനമായി.
മല്ലം മുണ്ടപള്ളത്തെ മൂന്നു വയസ്സുക്കാരൻ ശ്രീയാൻ കൃഷ്ണ അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി നാടിന്റെ അഭിമാനമായി. ആൽഫബറ്റിക് അക്ഷരങ്ങൾ,സംഖ്യങ്ങൾ,മാസങ്ങൾ,
ദിവസങ്ങൾ,പഴങ്ങൾ, പൂക്കൾ,ശരീരഭാഗങ്ങൾ, പക്ഷികൾ, നിറങ്ങൾ തുടങ്ങിയവയുടെ പേരുകൾ വ്യത്യസ്ത ഭാഷകളിൽ ഉച്ചരിച്ചാണ് ഈ കൊച്ചു മിടുക്കൻ നേട്ടങ്ങൾ കരസ്ഥ മാക്കിയത്.
നവീൻ, സജിനി എന്നിവരുടെ മകനാണ്


