മേൽപറമ്പ്:തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ വേണ്ടി പോകുന്ന ലക്കി സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് മെമ്പർമാരായ അഷ്റഫ് എ. കെ,അബൂബക്കർ എ കെ,ബഷീർ എ കെ, എന്നീ ഹജ്ജാജിമാർക്ക് യാത്രയപ്പ് നൽകി
ജമാഅത്ത് ഹാളിൽ വെച്ച് നടന്ന ക്ലബ് യാത്രയപ്പ് യോഗത്തിൽ ഖത്തീബ് ഹനീഫ് ദാരിമി, ജമാഅത്ത് പ്രസിഡന്റ് യുസുഫ് ഹാജി, ജമാഅത്ത് സെക്രെട്ടറി സിദീഖ് എം. എ, റസാക്ക് കല്ലാട്ര,21 ആം വാർഡ് മെമ്പർ അഹ്മദ് കല്ലട്ര, ലക്കി സ്റ്റാർ പ്രസിഡന്റ് അബ്ദു കല്ലട്ര, സെക്രെട്ടറി സലീം എം. എ, ട്രഷറർ കാദർ കല്ലട്ര, ഒഫൻസ് പ്രസിഡന്റ് നാസർ എം കെ, ഷാഫി ഹാജി, മുത്തലിബ് ഹാജി, അബ്ദുള്ള മുത്തലിബ്, അബ്ദുള്ള കുഞ്ഞി ഹാജി,ഷാഫി എം എ,മുക്താർ എം എ, ജാനി, റഹ്മാൻ കല്ലട്ര, പി എസ് അബ്ദു,ഷെമി മദീന, അപ്പി,ബച്ചി, റമീസ്,അച്ചു എം എ, എന്നിവർ സംബന്ധിച്ചു