Thursday, November 28, 2024
spot_img

മസ്റ്ററിങ്  സമയ പരിധി സെപ്തംബര്‍ 30 വരെനീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കാസര്‍കോട് ജില്ലാ ഓഫീസിന്റെ കീഴില്‍ 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക്  അക്ഷയകേന്ദ്രം വഴി വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ട സമയപരിധി 2024 സെപ്തംബര്‍ 30 വരെ നീട്ടി.  തുടര്‍ പെന്‍ഷന്‍ ലഭിക്കുന്നതിനായി എല്ലാ ഗുണഭോക്താക്കളും സമയ പരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. സമയപരിധി ഇനിയും ദീര്‍ഘിപ്പിച്ചു നല്‍കുന്നതല്ല എന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍- 0467  2205380.

Hot Topics

Related Articles