വയനാട്ടിൽ ഭൂചലനം?,വലിയ ശബ്ദവും മുഴുക്കവും കേട്ടെന്ന് പ്രദേശവാസികൾ

വയനാട്ടിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടതായി സമീപവാസികൾ,വലിയ ശബ്ദവും മുഴുക്കവും കേട്ടെന്നും പ്രദേശവാസികൾ,സമീപ പ്രദേശങ്ങളിൽ നിന്നും നാട്ടുകാരെ റവന്യു ഉദ്യോഗസ്ഥർ ഒഴിപ്പിക്കുന്നു രാവിലെ 10 .15 ടെയാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്,അമ്പലവയൽ,പിണങ്ങോട് മൂരിക്കാപ്പ് മേഘലകളിലാണ് ഭൂചനം അനുഭവപ്പെട്ടത്

Hot Topics

Related Articles