ജഡ്ജിയെന്ന് പറഞ്ഞ് പൊലീസിനെ പറ്റിച്ചു, ഹോട്ടലിൽ റൂമെടുത്തത് കളക്ടറെന്ന് പറഞ്ഞ്; ഒടുവിൽ കള്ളി വെളിച്ചത്തായി

തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത് .വാഹനം കേടായെന്ന് ഇയാള്‍ ഫോണ്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് വാഹനത്തില്‍ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു.ഭീഷണിയുള്ള ജഡ്ജ് ആണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി.പോലീസിന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.

Hot Topics

Related Articles