Thursday, November 28, 2024
spot_img

പൊള്ളലേറ്റ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; ഷോർട്ട് സർക്യൂട്ടെന്ന് നി​ഗമനം

ദില്ലി: ഹരിയാനയിലെ ബിഹുനി ഗ്രാമത്തിൽ സഹോദരിമാർ തീപൊള്ളലേറ്റ് മരിച്ചു. ആറ് വയസും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മ‍ൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Hot Topics

Related Articles