ജനഹൃദയങ്ങളിലെ ചിരിയുടെ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

ജന ഹൃദയങ്ങളിലെ ചിരിയുടെ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് അമ്യത ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് എറണാകുളം സെൻട്രല്‍ ജുമാ മസ്‍ജിദിലാണ് കബറടക്കം.

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു 69 വയസ്സായിരുന്നു. മലയാളത്തിന്റെ കോമഡി ഴോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സംവിധായകനായിരുന്നു സിദ്ദിഖ്

Hot Topics

Related Articles