Saturday, February 7, 2026
spot_img

ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ പ്രതി ജീപ്പില്‍നിന്ന് ചാടി.

ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ പ്രതി ജീപ്പില്‍നിന്ന് ചാടി. തലയ്ക്കു ഗുരുതര പരിക്കേറ്റ വലിയതുറ സ്വദേശി സനു സോണി (30) യെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ നഗരത്തില്‍ ആളുകളെ കത്തികാട്ടി വിരട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍.

Hot Topics

Related Articles