ഉപയോഗ ശൂന്യമായ ഉപഗ്രഹത്തെ കത്തിച്ച് ഐ.എസ്.ആർ.ഒ

ഉപയോഗശൂന്യമായ ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലെത്തിച്ച് കത്തിച്ച് നശിപ്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. മേഘ ട്രോപിക്കസ് ശാന്ത സമുദ്രത്തിനു മുകളില്‍ കത്തിച്ചതായി ഇസ്രൊ വൃത്തങ്ങള്‍ അറിയിച്ചു. ഇതാദ്യമായാണ് ഐഎസ്ആര്‍ഒ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായ ഒരു ഉപഗ്രഹത്തെ ഇങ്ങനെ നശിപ്പിക്കുന്നത്.

Hot Topics

Related Articles