വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു,ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു, തലവടിയിലെ ശ്രീകണ്ഠനാണ് മരിച്ചത് ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു ആലപ്പുഴ തലവടിയിലാണ് സംഭവം

രാവിലെ 3.30 ഓടെയാണ് സംഭവം,വീടിന് തിപിടിച്ചത് കണ്ട മകൻ അമ്മയേയും കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു,ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Hot Topics

Related Articles