ഡെലീറിയസ് വെസ്റ്റ് വിജയകരമായി പൂർത്തിയാക്കി ഇന്ത്യക്കാരൻ

ലോകത്തെ ഏറ്റവും ക്ളേശകരമായ മാരത്തണായ ഓസ്ട്രേലിയയിലെ ഡെലീറിയസ് വെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി  ഇന്ത്യക്കാരന്‍. 33 കാരനായ സുകാന്ത് സിംഗ് സുകി 102 മണിക്കൂറും 27 മിനിറ്റും കൊണ്ട് 350 കിലോമീറ്റാണ് ഓടിത്തീര്‍ത്തത്. ഫെബ്രുവരി എട്ടു മുതല്‍ 12 വരെ നാലു ദിവസം തുടര്‍ച്ചയായി ഓടിയാണ് സുകാന്ത് സിംഗ് മാരത്തണ്‍ പൂര്‍ത്തിയാക്കിയത്

Hot Topics

Related Articles