എൽ ഐ സി തട്ടിപ്പു മൂന്നു പേർ അറസ്റ്റിൽ

ജീവിച്ചിരിക്കുന്നയാള്‍ മരിച്ചെന്നു രേഖകളുണ്ടാക്കി രണ്ടു കോടി രൂപയുടെ എല്‍ഐസി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റിലായി. മുംബൈയിലാണു സംഭവം. 2015 ല്‍ എടുത്ത ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഒരുവര്‍ഷത്തോളം പ്രീമിയം അടച്ചശേഷമാണ് അപകടത്തില്‍ മരിച്ചെന്നു വ്യാജരേഖ ചമച്ചു തട്ടിപ്പിനു ശ്രമിച്ചത്

Hot Topics

Related Articles