Friday, February 6, 2026
spot_img
HomeUncategorized

Uncategorized

ചട്ടഞ്ചാൽ 55 മൈൽ പ്രദേശത്തോടുള്ള നാഷണൽ ഹൈവേ അവഗണനക്കെതിരെ പ്രത്യക്ഷ സമരവുമായി സമരസമിതി

പൊയിനാച്ചി:നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ചട്ടഞ്ചാൽ 55 മൈൽ പ്രദേശത്തെ നിലനിൽക്കുന്ന ആശങ്കകൾ ഇതുവരെ പരിഹാരമാകാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകാൻ സമരസമിതി തീരുമാനിച്ചു. തെക്കിൽ പറമ്പ സ്കൂളിൽ നടന്ന കമ്മിറ്റി...

ടർഫൊരുങ്ങി;ഇനി കുണ്ടംകുഴിയിൽ കളി വേറെ ലെവൽ

ഉദുമ നിയോജക മണ്ഡലം എംഎൽഎ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച കുണ്ടംകുഴിയിലെ ബേഡകം ഗവണ്മെന്റ് ടർഫ് ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവഹിച്ചു നാടിന്റെ വികസനം കേവലം റോഡുകളും...

എസ് എസ് എഫ് മുളിയാർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു,ഹാട്രിക് കിരീടവുമായി  ആലൂർ യൂണിറ്റ്

ബോവിക്കാനം:32 മത് എസ് എസ് എഫ് മുളിയാർ സെക്ടർ സാഹിത്യോത്സവ് മർഹൂം ബെള്ളിപ്പാടി മൊയ്തു ഹാജി നഗറിൽ സമാപിച്ചു. 13 യൂണിറ്റുകളിൽ നിന്നായി 200 ഓളം പ്രതിഭകൾ മറ്റൊരുക്കി. 305 പോയിൻറ് നേടി ആലൂർ യൂണിറ്റ്...

ജില്ലയിൽ റെഡ് അലർട്ട്:ജൂൺ 16ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കാസർഗോഡ് ജില്ലയിൽ ജൂൺ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ്...

ആരിക്കാടി ടോള്‍ഗേറ്റ്;ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും ചര്‍ച്ച ചെയ്യും

ദേശീയപാത അതോറിറ്റി ആരിക്കാടിയില്‍ നിര്‍മ്മാണമാരംഭിച്ച താൽക്കാലിക ടോള്‍ഗേറ്റുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ എംപി, എംഎൽഎമാരുടെയും ദേശീയപാത അതോറിറ്റി പ്രതിനിധികളുടേയുംയോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേര്‍ന്നു.ജില്ലാ വികസന സമിതി...
spot_img

Hot Topics