വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഈ വർഷം ഫീച്ചറുകളുടെ ആറാട്ട് ആയിരുന്നു കമ്പനി ലഭ്യമാക്കിയത്. ഈ വർഷം അവസാനിക്കാറാകുമ്പോഴും ഇനിയും അവസാനിക്കാത്ത ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇപ്പോൾ മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന...
ഉപയോക്തൃ ഡാറ്റ ചോർത്തുന്നതായി കണ്ടെത്തിയ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. 17 ‘സ്പൈ ലോൺ’ ആപ്പുകളാണ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കിയത്. മൊബൈൽ ഫോണുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ്...
എഐ സാങ്കേതിക വിദ്യയിൽ വിപ്ലവം തീർക്കാൻ ഗൂഗിൾ ജെമിനി. നിലവിൽ ബാർഡ് എന്ന പേരിൽ ഗൂഗിൾ ഉപയോക്താക്കൾക്ക് എഐ സംവിധാനങ്ങൾ നൽകുന്നുണ്ടെങ്കിലും ഇതിലും മികച്ച പ്രകനം കാഴ്ചവെക്കാൻ ജെമിനിക്ക് കഴിയുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം.
ചില...
കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ. ജീവനക്കാരിൽ 17 ശതമാനം പേരെ പിരിച്ചുവിടുമെന്ന് കമ്പനി സിഇഒ ഡാനിയേൽ ഇകെ അറിയിച്ചു. കമ്പനി കൂടുതൽ കാര്യക്ഷമമാകാനും ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറക്കാൻ...
കൊച്ചി> ഐടിയിൽ പുതിയ അധ്യായം രചിച്ച് കേരളം. ഐടി പാർക്കുകളിൽ ഒരുകോടിയിലേറെ ചതുരശ്രഅടി സ്ഥലസൗകര്യമാണ് എൽഡിഎഫ് സർക്കാർ വർധിപ്പിച്ചത്. ഐടി മേഖലയിൽ കൂടുതൽ തൊഴിൽ സൃഷ്ടിച്ച് യുവ പ്രൊഫഷണലുകൾക്ക് സ്വന്തം നാട്ടിൽ തൊഴിലെടുക്കാൻ...