Friday, November 1, 2024
spot_img
HomeSports

Sports

മയാമിയിൽ മെസിയുടെ അരങ്ങേറ്റം ജൂലൈ 21ന്‌

മയാമി> അമേരിക്കൻ മേജർ ലീഗ്‌ സോക്കർ ക്ലബ്‌ ഇന്റർ മയാമിയിൽ ലയണൽ മെസി ജൂലൈ 21ന്‌ അരങ്ങേറ്റംകുറിച്ചേക്കും. ലീഗസ്‌ കപ്പിൽ ക്രൂസ്‌ അസുളിനെതിരെയായിരിക്കും മത്സരം. ഫ്രഞ്ച്‌ ക്ലബ് പിഎസ്‌ജിയിൽ കരാർ പൂർത്തിയാക്കിയ മുപ്പത്തഞ്ചുകാരൻ...

പണമൊഴുകുന്നു , സൗദിയിൽ താരക്കൂട്ടം ; കോടികൾ ഒഴുക്കി ക്ലബ്ബുകൾ

റിയാദ്‌സൗദി പ്രോ ലീഗിലാണ്‌ ഇപ്പോൾ ഫുട്‌ബോൾ ലോകം. പോർച്ചുഗൽ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയിലൂടെ തുടക്കമിട്ട സൗദി ഫുട്‌ബോൾ തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. യൂറോപ്യൻ ലീഗുകളിൽനിന്ന്‌ കൂടുതൽ താരങ്ങൾ സൗദിയിലേക്ക്‌ ചേക്കേറുകയാണ്‌. ഇതിനിടെ അർജന്റീന...

വേദന മാറുന്നില്ല, സുവാരസ് മതിയാക്കുന്നു

റിയോ ഡീ ജനീറോഉറുഗ്വേ ഗോളടിക്കാരൻ ലൂയിസ്‌ സുവാരസ്‌ വിരമിക്കാനൊരുങ്ങുന്നു. വലതുകാൽമുട്ടിലെ പരിക്കാണ്‌ കളി മതിയാക്കാനുള്ള തീരുമാനത്തിന്‌ പിന്നിൽ. അസഹനീയമായ വേദനയുമായാണ്‌ മുപ്പത്താറുകാരൻ നിലവിൽ കളിക്കുന്നതെന്നാണ്‌ വിവരം. ബ്രസീൽ ക്ലബ് ഗ്രെമിറോയിലാണ്‌ സുവരാസ്‌ ഇപ്പോൾ....

ഒരേയൊരു ഛേത്രി ; ഗോളടിക്കാരുടെ പട്ടികയിൽ നാലാമൻ

ബംഗളൂരുബംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ തടിച്ചുകൂടിയ 22,860 കാണികളുടെ ആർപ്പുവിളികൾ ആ മുപ്പത്തെട്ടുകാരനുവേണ്ടിയായിരുന്നു. സുനിൽ ഛേത്രിക്കുവേണ്ടി. സാഫ്‌ കപ്പിൽ പാകിസ്ഥാനെതിരെ ഹാട്രിക്‌ അടിച്ചുകൊണ്ട്‌ ഛേത്രി പ്രായം വെറും അക്കം മാത്രമെന്ന്‌ പ്രഖ്യാപിക്കുകയായിരുന്നു. ഒരു ഇരുപതുകാരന്റെ...

സാഫ് കപ്പ് ഫുട്ബോൾ ; ലെബനന്‌ ജയം

ബംഗളൂരുസാഫ്‌ കപ്പ്‌ ഫുട്‌ബോളിൽ ലെബനന്‌ മികച്ച തുടക്കം. ഗ്രൂപ്പ്‌ ബിയിലെ ആദ്യ കളിയിൽ ബംഗ്ലാദേശിനെ രണ്ട്‌ ഗോളിന് തോൽപ്പിച്ചു. ഹസൻ മാടൗക്കും അലി ബാദെറുമാണ്‌ ലെബനനുവേണ്ടി ഗോളടിച്ചത്‌. റാങ്കിങ്‌ പട്ടികയിൽ 99–-ാമതുള്ള ലെബനനും 192–-ാംസ്ഥാനത്തുള്ള...
spot_img

Hot Topics