റിയോ ഡീ ജനീറോഉറുഗ്വേ ഗോളടിക്കാരൻ ലൂയിസ് സുവാരസ് വിരമിക്കാനൊരുങ്ങുന്നു. വലതുകാൽമുട്ടിലെ പരിക്കാണ് കളി മതിയാക്കാനുള്ള തീരുമാനത്തിന് പിന്നിൽ. അസഹനീയമായ വേദനയുമായാണ് മുപ്പത്താറുകാരൻ നിലവിൽ കളിക്കുന്നതെന്നാണ് വിവരം. ബ്രസീൽ ക്ലബ് ഗ്രെമിറോയിലാണ് സുവരാസ് ഇപ്പോൾ....
ബംഗളൂരുബംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ തടിച്ചുകൂടിയ 22,860 കാണികളുടെ ആർപ്പുവിളികൾ ആ മുപ്പത്തെട്ടുകാരനുവേണ്ടിയായിരുന്നു. സുനിൽ ഛേത്രിക്കുവേണ്ടി. സാഫ് കപ്പിൽ പാകിസ്ഥാനെതിരെ ഹാട്രിക് അടിച്ചുകൊണ്ട് ഛേത്രി പ്രായം വെറും അക്കം മാത്രമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഒരു ഇരുപതുകാരന്റെ...
ബംഗളൂരുസാഫ് കപ്പ് ഫുട്‌ബോളിൽ ലെബനന് മികച്ച തുടക്കം. ഗ്രൂപ്പ് ബിയിലെ ആദ്യ കളിയിൽ ബംഗ്ലാദേശിനെ രണ്ട് ഗോളിന് തോൽപ്പിച്ചു. ഹസൻ മാടൗക്കും അലി ബാദെറുമാണ് ലെബനനുവേണ്ടി ഗോളടിച്ചത്.
റാങ്കിങ് പട്ടികയിൽ 99–-ാമതുള്ള ലെബനനും 192–-ാംസ്ഥാനത്തുള്ള...