Tuesday, August 26, 2025
spot_img
HomePOLITICS

POLITICS

‘സീതാറാം എന്ന പേരുണ്ടായിട്ടും യെച്ചൂരിയുടെ നിലപാട് ദൗർഭാ​ഗ്യകരം’; വിഎച്ച് പി ദേശീയ വക്താവ്

ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന പ്രതിപക്ഷ നിലപാടിനെതിരെ പ്രതികരണവുമായി വിഎച്ച്പി. സീതാറാം എന്ന പേരുണ്ടായിട്ടും യെച്ചൂരി പങ്കെടുക്കില്ല എന്ന നിലപാട് ദൗർഭാഗ്യകരമാണെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു....

നവകേരള സദസിലെ പരാതികൾക്ക് വി.വി.ഐ.പി പരിഗണന, സമയ ബന്ധിതമായി പരിഹാരം കാണും: മന്ത്രി കെ.രാജൻ

നവകേരള സദസിൽ ലഭിച്ച പരാതികൾ തീർപ്പാക്കാൻ യോഗം വിളിച്ച് റവന്യുമന്ത്രി കെ രാജൻ. കളക്ടർമാരുടെയും ആർഡിഓമാരുടെയും യോഗം ഉച്ചക്ക് ഒന്നിന് ഓൺലൈനായി നടക്കും. പരാതികൾക്ക് സമയ ബന്ധിതമായി പരിഹാരം കാണുമെന്ന് മന്ത്രി കെ...

‘യൂട്യൂബിൽ 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവ്’; 2 കോടി കടന്ന് നരേന്ദ്രമോദി ചാനൽ

യൂട്യൂബ് ചാനലിന് 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനൽ കുതിക്കുന്നത്. യൂ ട്യൂബ് വിഡിയോകളുടെ...

“ഒരുപാട് പ്രതിബന്ധങ്ങളുണ്ടായി, വിഴിഞ്ഞത്ത് കപ്പലെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടം”; അഹമ്മദ് ദേവര്‍കോവില്‍

ഒരുപാട് പ്രതിബന്ധങ്ങളുണ്ടായി എന്നാൽ വിഴിഞ്ഞത്ത് കപ്പലെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമേന്ന് മുൻ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മന്ത്രി പദവി ഒഴിഞ്ഞതിന് ശേഷം കോഴിക്കോട് തിരിച്ചെത്തിയ അഹമ്മദ് ദേവർ കോവിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അധികാരമോഹം...

‘യേശുക്രിസ്തുവിന്റെ ജീവിതം നമ്മുക്ക് പ്രചോദനം, യേശു പഠിപ്പിച്ചത് ഐക്യത്തോടെ ജീവിക്കാന്‍’; ഡല്‍ഹിയിലെ പള്ളിയിലെത്തി ജെ പി നദ്ദ

ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് പള്ളിയിലെ ക്രിസ്തുമസ് പ്രാര്‍ത്ഥനയില്‍ പങ്കാളിയായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. സമൂഹത്തില്‍ സമാധാനവും മൈത്രിയും പുരോഗതിയുമുണ്ടാകാന്‍ നാമേവരും ക്രിസ്തു പഠിപ്പിച്ച പാഠങ്ങള്‍ ജീവിതത്തില്‍ ഉള്‍ക്കൊള്ളണമെന്ന്...
spot_img

Hot Topics