Sunday, February 8, 2026
spot_img
HomePOLITICS

POLITICS

രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ...

മമതാ ബാനര്‍ജിക്ക് നെറ്റിയിൽ ഗുരുതര പരിക്ക്,ആശുപത്രിയില്‍ കിടക്കുന്നതിന്‍റെ ദൃശ്യങ്ങൾ തൃണമൂല്‍ പുറത്തുവിട്ടു

കൊൽകത്ത:പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുത പരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. മമതാ ബാനര്‍ജിയുടെ നെറ്റിയില്‍ ഗുരുതരമായി...

“നിങ്ങള്‍ക്ക് ചെവി കേട്ടൂടെ” മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ വിജയനെതിരായ അന്വേഷണം നടക്കട്ടെയെന്ന് മാത്രമായിരുന്നു പിണറായി വിജയന്‍റെ മറുപടി. ഇതുസംബന്ധിച്ചുള്ള തുടര്‍ ചോദ്യങ്ങളില്‍...

സി.എ.എ നടപ്പിലാക്കുന്നത് ബി.ജെ.പിയുടെ അവസാനത്തെ അടവ്;തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്കെതിരെ വിധിയെഴുതണം:കല്ലട്ര മാഹിൻ ഹാജി

ചട്ടഞ്ചാൽ:രാജ്യത്തെ വെട്ടിമുറിക്കുന്ന സി.എ. എ. നടപ്പിലാക്കുന്നത് ബി.ജെ.പിയുടെ അവസാനത്തെ അടവാണെന്നും വരുന്ന തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ബിജെപിക്കെതിരെ വിധി എഴുതണമെന്നും കാസർകോട് ജില്ലാ യു.ഡി.എഫ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി. പറഞ്ഞുസി.എ.എ നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാന...

നടൻ ശരത് കുമാറിന്റെ പാർട്ടി ബിജെപിയിൽ ലയിച്ചു

തമിഴ് നടൻ ശരത് കുമാറിന്റെ പാർട്ടിയായ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിച്ചു. 2007ലാണ് നടൻ ശരത് കുമാർ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി പാർട്ടി രൂപീകരിച്ചത്. കുറെ...
spot_img

Hot Topics