Saturday, February 7, 2026
spot_img
HomePOLITICS

POLITICS

വോട്ടര്‍പട്ടിക;9,10 തീയതികളില്‍ തദ്ദേശസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 9,10 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.വോട്ടര്‍പട്ടികപുതുക്കലിന്റെ ഭാഗമായി അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തിദിനം ആക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.ഈ...

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ:അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും, ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.2025 ജൂലൈ 23 ന്...

ജില്ലാപഞ്ചായത്ത് വാര്‍ഡ്:ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിംഗ് പൂര്‍ത്തിയായി

തിരുവനന്തപുരം:സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളിന്‍മേല്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിംഗ് പൂര്‍ത്തിയായി. പരാതി സമര്‍പ്പിച്ചിട്ടുള്ളവരില്‍ ഹാജരായ മുഴുവന്‍ പേരെയും കമ്മീഷന്‍ നേരില്‍ കേട്ടു. തിരുവനന്തപുരം തൈയ്ക്കാട് പി.ഡബ്‌ള്യൂ.ഡി...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പ്,വോട്ടിങ് മെഷീനുകളുടെ ഒന്നാം ഘട്ട പരിശോധന ആരംഭിച്ചു

കാസർകോട്:2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പിനായുള്ള ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകളുടെ ഒന്നാം ഘട്ട പരിശോധന കളക്ടറേറ്റിലെ ജില്ലാ വെയര്‍ഹൗസിന് സമീപത്ത് തയ്യാറാക്കിയ പ്രത്യേക ഹാളില്‍ ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ...

മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചരണാർത്ഥം വൈറ്റ് ഗാർഡ് മുളിയാർ രക്തദാനക്യാമ്പ് നടത്തി

പൊവ്വൽ:അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയവു മായി മുസ്ലിം യൂത്ത്ലീഗ് മുളിയാർ പഞ്ചായത്ത്കമ്മിറ്റി ആഗസ്റ്റ് 8,9,10 തിയ്യതി കളിൽ നടത്തുന്ന പഞ്ചായത്ത് സമ്മേളന അനുബന്ധമായി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന...
spot_img

Hot Topics