മലപ്പുറം:സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ.എസ്പിയും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പറയുന്നു. പി.വി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ പൊന്നാനിയിലെ...
തിരുവനന്തപുരം: അന്വേഷണ സംഘത്തിലെ ഐജിയും ഡിഐജിയും തന്നെ റിപ്പോർട്ട് ചെയ്യേണ്ടതില്ല,വിചിത്ര കത്തുമായി എഡിജിപി എംആർ അജിത് കുമാർ.ഡിജിപിക്കാണ് കത്ത് നൽകിയത്. രണ്ട് ഉദ്യോഗസ്ഥരും ഡിജിപിയെ റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് കത്തിലെ ഉള്ളടക്കം. സർക്കാരോ...
കോളിയടുക്കം:കാസർകോട് ബ്ലോക്ക് പഞ്ചായത്ത്,സർക്കാർ ഹോമിയോ ആശുപത്രി കളനാട് കോളിയടുക്കം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് ചെമ്മനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ബിജി എസ്...
കാസർകോട്:എകെഎം അഷ്റഫ് എംഎൽഎയുടെ ഇടപെടൽ ഫലം കണ്ടു,മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽനേവിയുടെ സ്കൂബ ഡൈവിംഗ് ടീം നാളെ രാവിലെ കാസർകോട് എത്തും,നാളെ കീഴൂർ മുതൽ തലശേരി വരെ ഒരു ഷിപ്പുംതലശേരി മുതൽ കീഴൂർ...
തിരുവനന്തപുരം:കാസർകോട് ചെമ്മനാട് സ്വദേശിയായ റിയാസ് എന്ന പ്രവാസി യുവാവ് കീഴൂർ ഹാർബറിൽ ചൂണ്ടയിടുന്നതിനിടയിൽ കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അടിയന്തിരമായി ഇടപെട്ട് SDRF, NDRF നേവിയെയും ബന്ധപ്പെടുത്തി...