എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. ആര്‍എസ്എസ്-എഡിജിപി ചര്‍ച്ചയുടെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ചേര്‍ന്ന് പൂഴ്ത്തി വെച്ചെന്നാണ്...
മണിപ്പൂരിൽ സംഘർഷം തുടരുന്നു സാഹചര്യത്തിൽ ഞായറാഴ്ച വരെ ഇന്റർനെറ്റ് നിരോധിച്ചു
മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ മണിപ്പൂർ ഗവർണർ ആശങ്ക രേഖപ്പെടുത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടുദിവസത്തേക്ക് കൂടി അവധി നൽകി. പ്രതിഷേധവുമായി എത്തിയ...
തിരുവനന്തപുരം:എഡിജിപി എം ആർ അജിത്കുമാർ അവധി പിൻവലിക്കാൻ അപേക്ഷ നൽകി ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം.പി.വി.അൻവർ ആരോപണം...
കാസർകോട്:പിഎംഎവൈ പദ്ധതിയിൽ 2024-25 വർഷത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന മന്ത്രി ഔപചാരികമായി ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുമ്പോൾ അർഹരായ പല ഗുണഭോക്താക്കളും പ്രത്യേകിച്ച് പിന്നോക്ക വിഭാഗവും അംഗ പരിമിതരും ഉൾപ്പെടുന്നവർക്ക് കൂടി പരിഗണന കിട്ടുന്ന...
തിരുവനന്തപുരം:സംസ്ഥാനത്ത് ആർഎസ്എസുമായി ബന്ധം സിപിഎമ്മിനല്ല കോൺഗ്രസിനെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. സിപിഎമ്മിന് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിയും ആർഎസ്എസ് നേതാക്കളുമായി നടത്തിയ ചർച്ചകളുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയാണ്...