Thursday, March 26, 2026
spot_img
HomePOLITICS

POLITICS

സ്പീക്കർ എ.എൻ.ഷംസീറിന്റെ മാതാവ് നിര്യാതയായി

കേരള നിയമസഭാ സ്പീക്കർഎ.എൻ.ഷംസീറിന്റെ മാതാവ് സറീന (70) നിര്യാതയായി.അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

താൽക്കാലിക ചുമതലയില്ല,സിപിഎം ജനറൽ സെക്രട്ടറി തീരുമാനം വൈകിയേക്കും

സിതാറാം യെച്ചൂരിയുടെ മണത്തെ തുട‍‌‍ർന്ന് ഒഴിവു വന്ന സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആർക്കും തൽക്കാലം ആരുമുണ്ടാകില്ല. തല്ക്കാലിക ചുമതല തൽക്കാലം ആർക്കും ഇപ്പോൾ നൽകേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. പാർട്ടി സെൻററിലെ നേതാക്കൾ...

യുവതിയെ വീട്ടിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ ടിഎംസി പഞ്ചായത്ത് സമിതി അംഗം അറസ്റ്റിൽ

യുവതിയെ വീട്ടിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ ടിഎംസി പഞ്ചായത്ത് സമിതി അംഗം അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ബങ്കുറയിലെ സോനാമുഖിയിൽ കോളിളക്കമുണ്ടാക്കിയ സംഭവംകുറ്റാരോപിതനായ സത്യനാരായണ മിശ്രയെ അനിശ്ചിതകാലത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി തൃണമൂൽ...

സീതാറാം യെച്ചൂരിക്ക് വിട നല്‍കി രാജ്യം

സീതാറാം യെച്ചൂരിക്ക് വിട നല്‍കി രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി. ദില്ലി എകെജി ഭവനിൽ നടത്തിയ പൊതുദർശനത്തിൽ നിരവധി നേതാക്കൾ യെച്ചൂരിക്ക് ആദരാജ്ഞലി അർപ്പിച്ചു. എകെജി ഭവനില്‍ നിന്ന്...

പിവി അന്‍വറിന് പിന്നിൽ ബഹ്യ ശക്തികൾ,ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർ

പിവി അന്‍വറിന് പിന്നിൽ ബഹ്യ ശക്തികളെന്ന,ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർരംഗത്ത്. പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങൾ എഡിജിപി...
spot_img

Hot Topics