ബോവിക്കാനം: മുസ്ലിം ലീഗ് മല്ലം വാർഡ് മുൻ പ്രസിഡണ്ടും പൗര പ്രമുഖനുമായ എം.കെ. മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് (65 വയസ്സ്) നിര്യാതനായി.പരേതരായ അബ്ദുല്ലആയിഷബി എന്നിവരുടെ മകനാണ്.ഭാര്യ:കുൽസുമക്കൾ:കബീർ,മുനീർഇബ്രാഹിം ഖലീൽ, സമീറ,ശബീർ.
മരുമക്കൾ:അബ്ദുല്ല മഷ്ഹർ,ശംസീന,സാബിറ, ശംസീറ, മഫ്ത്തുഫ,സഹോദരങ്ങൾ:ബീഫാത്തിമ,അബ്ദുൽ...
ഉദുമ: പാലക്കുന്ന് കരിപ്പൊടി സ്വദേശി മധൂർ പട്ളയിൽ തോടി ൽ വീണ് മരിച്ചു.പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിൽ ഫാൽക്കൺ ടെക്സ്റ്റൈൽസ് കട ഉടമകരിപ്പൊടിയിലെ ഫാൽക്കൺ അസീസിൻ്റെയും അസ്മയുടെയും മകൻ സാദിഖ് (39)...
പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
മേൽപറമ്പ്:പൗരപ്രമുഖനും കല്ലട്ര ഫാമിലിയിലെ കാരണവരുമായ കല്ലട്ര മുഹമ്മദ് കുഞ്ഞി (കുഞ്ഞിച്ച)അന്തരിച്ചു അറബ്കൾ ഗ്രൂപ്പ് ചെയർമാൻ റാഫി കല്ലട്രയുടെ പിതാവാണ്. 82 വയസ്സായിരുന്നു. മത-സാമൂഹിക സാംസ്‌കാരിക രംഗത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞ് നിന്ന വ്യക്തിത്വം കൂടിയായിരുന്നു....
ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിക്കും. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക്...