Thursday, November 28, 2024
spot_img
HomePOLITICS

POLITICS

കാസർകോട് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ കരിമരുന്ന് പ്രയോഗത്തിനിടെ വൻ അപകടം പരിക്കേറ്റ 97 വരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 98 പേർക്ക് പൊള്ളലും പരിക്കുമേറ്റു. പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി...

ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു

പ്രമുഖ ഇന്ത്യൻ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം...

രാജ്യത്തെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാലും രണ്ട് സ്വതന്ത്ര എംഎൽഎമാരും ബിജെപിയിലേക്ക്

ഹരിയാനയിൽ സ്വതന്ത്രയായി വിജയിച്ച രാജ്യത്തെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാലും രണ്ട് സാതന്ത്ര എംഎൽഎമാരും ബിജെപിയിലേക്ക് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക്...

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ അംഗത്വമെടുക്കും

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. നാലു മണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ അംഗത്വം നൽകും. ഏറെ കാലമായി ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുകയാണെന്ന് ആർ ശ്രീലേഖ...

മുന്‍ഗണനാ റേഷന്‍ കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി:മന്ത്രി ജി.ആർ.അനില്‍

തിരുവനന്തപുരം:സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ബഹു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ നിയമസഭയെ അറിയിച്ചു. മുന്‍ഗണനാകാർഡുകളായ മഞ്ഞ, പിങ്ക്...
spot_img

Hot Topics