Thursday, November 28, 2024
spot_img
HomePOLITICS

POLITICS

സമവായ നീക്കം നടന്നില്ല; രാജ്യസഭാ അധ്യക്ഷന്റെ ക്ഷണം നിരസിച്ച് മല്ലികാർജുൻ ഖാർഗെ

കൂടിക്കാഴ്ചയ്ക്കുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ക്ഷണം വീണ്ടും നിരസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിക്ക് പുറത്തായതുകൊണ്ട് കൂടിക്കാഴ്ചയ്‌ക്കെത്താൻ കഴിയില്ലെന്നാണ് ഖാർഗെ അറിയിച്ചത്. സഭയുടെ സംരക്ഷകനാണ് ചെയർമാൻ. പാർലമെന്ററി അവകാശങ്ങൾ സംരക്ഷിക്കാൻ അദ്ദേഹം...

‘മത്സ്യത്തൊഴിലാളികളുടെ വൈകാരികതയെ കോൺഗ്രസ് ദുരുപയോഗം ചെയ്തു’; അഹമ്മദ് ദേവർകോവിൽ

മത്സ്യത്തൊഴിലാളികളുടെ വൈകാരികതയെ കോൺഗ്രസ് ദുരുപയോഗം ചെയ്തുവെന്ന് അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം സമരത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റ മറുപടി.വിഴിഞ്ഞം പോർട്ട് യാഥാർഥ്യമാക്കാൻ എല്ലാ വിഭാഗത്തെയും സഹകരിപ്പിച്ചു മുന്നോട്ടു പോകാൻ തീരുമാനിച്ചു. എന്നാൽ ഇടക്കാലത്തു വിഴിഞ്ഞം...

കേരളത്തിന്റെ എഐസിസി ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി; പകരം ദീപാദാസ് മുൻഷി

ദില്ലി: കേരളത്തിന്റെ എഐസിസി ചുമതല താരിഖ് അൻവറിൽ നിന്ന് മാറ്റി. ദീപാദാസ് മുൻഷി ക്കാണ് പകരം ചുമതല. സംഘടന ചുമതലയിൽ കെസി വേണുഗോപാൽ തുടരും. പ്രിയങ്ക ഗാന്ധി പ്രത്യേക ചുമതലയില്ലാത്ത ജനറൽ സെക്രട്ടറിയായി...

നേതാക്കൾക്കെതിരെ ഗ്രനേഡ് എറിഞ്ഞത് എന്തിന്? സംസ്ഥാനത്ത് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതി: കെസി വേണുഗോപാൽ

ദില്ലി: കോൺഗ്രസ് മാര്‍ച്ചിനെതിരെ തിരുവനന്തപുരത്തെ പൊലീസ് അതിക്രമത്തെ അപലപിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്തായിരിക്കും സ്ഥിതി അതല്ലേ...

ചർച്ചയാകുന്നത് പിണറായിയുടെ ജനവഞ്ചനയും ഫാസിസവും അൽപ്പത്തരവും: കെ.സുരേന്ദ്രൻ

സംസ്ഥാനത്തെ ജനജീവിതം ദുസഹമായിരിക്കുന്ന കാലത്ത് നടത്തിയ നവകേരള സദസ് കൊണ്ടുള്ള ഏക നേട്ടം നിയമവാഴ്ച തകർത്തതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനവിരുദ്ധ നയങ്ങൾ മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളയാത്ര നടത്തിയത്....
spot_img

Hot Topics