കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും യുഡിഎഫ് ജില്ലാ ചെയര്മാന് നിന്നും രാജിവെച്ച് സജി മഞ്ഞക്കടമ്പന്. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സജിയുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍...
കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ 14,52,230 വോട്ടര്‍മാര്‍ 7,01,475 പുരുഷ വോട്ടര്‍മാര്‍, 7,50,741 സ്ത്രീ വോട്ടര്‍മാര്‍, 14 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്മാര്ജില്ലയില് 10,74,192 വോട്ടര്‍മാര്‍ പുരുഷ വോട്ടര്‍മാര്‍ 524880, സ്ത്രീ വോട്ടര്‍മാര്‍ 549300, 12 ട്രാന്‍സ്ജെന്‍ഡര്‍...
ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി,രാഹുൽ ഗാന്ധി,മല്ലികാര്‍ജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്. ജാതി സെൻസസ് നടപ്പാക്കും, എസ് സി,എസ്ടി,ഒബിസി സംവരണം...
“ഫോണിൽ അദ്ദേഹം അയച്ചുതന്ന മെസ്സേജ് കാണണോ… വായിച്ചു കേൾപ്പിക്കണോ… കേൾപ്പിക്കാം.അദ്ദേഹം വാക്ക് പാലിച്ചില്ല.അദ്ദേഹത്തെ അധികാര സ്ഥാനത്തിരുന്ന് ആരോ ഭീഷണിപ്പെടുത്തി.ഭീഷണിക്ക് വശംവദനായി.അതാണ് സംഭവം“ യു ഡി എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ജില്ലാ കലക്ടറുടെ...
കാസർകോട്:എൽഡിഎഫ് കാസർകോട് പാർലിമെന്റ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ മാസ്റ്റർ പത്രിക സമർപ്പിച്ചുഎം.വി.ബാലകൃഷ്ണന്,കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കെ.ഇമ്പശേഖര്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.എൽഡിഎഫ് നേതാക്കളായ പി കരുണാകരൻ,ചന്ദ്രശേഖർ എംഎൽഎ,അസീസ് കടപ്പുറം തുടങ്ങിയവർ സംബന്ധിച്ചു