അമേരിക്കൻ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാൻ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പിൽ മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. നാറ്റോ സമ്മേളനത്തിനിടെയുള്ള വാർത്താസമ്മേളനത്തിലാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ...
ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കും,പൗരത്വ നിയമവും ഏകീകൃത സിവിൽ കോഡും നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ച് ബിജെപിയുടെ പ്രകടന പത്രിക
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ പ്രകടന പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്....
കായംകുളം സിപിഎമ്മിൽ നിന്ന് രണ്ട് നേതാക്കൾ കൂടി രാജി വെച്ചു .ഒരു ഏരിയ കമ്മിറ്റി അംഗവും,മുൻ ഏരിയ കമ്മിറ്റി അംഗവുമാണ് പാർട്ടി വിട്ടത്. വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്ന് ഇരുവരും രാജിക്കത്തിൽ പറയുന്നു.
ഏരിയ കമ്മിറ്റി...
സർക്കാർ, സ്വകാര്യവിദ്യാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേദിയാക്കരുതെന്ന് നോഡൽ ഓഫീസർ മാതൃകാ പെരുമാറ്റച്ചട്ടം സബ് കളക്ടർ സൂഫിയാൻ അഹമ്മദ് അറിയിച്ചു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്നും നോഡൽ...
ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത്...