Friday, November 29, 2024
spot_img
HomePOLITICS

POLITICS

പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി പിന്നോക്ക വിഭാഗത്തിനും വികലാംഗരായവർക്കും കൂടി അവസരം ലഭിക്കണം:രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട്:പിഎംഎവൈ പദ്ധതിയിൽ 2024-25 വർഷത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന മന്ത്രി ഔപചാരികമായി ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുമ്പോൾ അർഹരായ പല ഗുണഭോക്താക്കളും പ്രത്യേകിച്ച് പിന്നോക്ക വിഭാഗവും അംഗ പരിമിതരും ഉൾപ്പെടുന്നവർക്ക് കൂടി പരിഗണന കിട്ടുന്ന...

ആർഎസ്എസുമായി ബന്ധം സിപിഎമ്മിനല്ല കോൺഗ്രസിനെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ആർഎസ്എസുമായി ബന്ധം സിപിഎമ്മിനല്ല കോൺഗ്രസിനെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. സിപിഎമ്മിന് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിയും ആർഎസ്എസ് നേതാക്കളുമായി നടത്തിയ ചർച്ചകളുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയാണ്...

മലപ്പുറത്ത് പോലീസിൽ അഴിച്ചു പണി,എസ്പി എസ് ശശിധരന് സ്ഥലം മാറ്റം

തിരുവനന്തപുരം: മലപ്പുറത്ത് പോലീസിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ അഴിച്ച് പണിയുമായി സർക്കാർ,മലപ്പുറം എസ്പി എസ് ശശിധരൻ ഉൾപ്പെടെ ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥാർക്കാണ് സ്ഥലം മാറ്റം പി വി അൻവർ...

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അതിക്രമം തടയൽ കേരളാ പോലീസിന് പുരസ്കാരം

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പൊലീസിന് സമ്മാനിച്ചു. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ശേഖരിക്കുകയും...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനം,പൂർണ റിപ്പോർട്ട് കൈമാറാൻ നിർദേശം

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായിഹൈക്കോടതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക...
spot_img

Hot Topics