HomeNews

News

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ നടപടികളാണ് സ്വീകരിക്കുന്നത്:കളക്ടർ

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ നടപടികളാണ് നടപ്പിലാക്കി വരുന്നതെന്ന് വരണാധികാരിയും കാസർകോട് ജില്ലാ കളക്ടറുമായ കെ. ഇമ്പശേഖർ പറഞ്ഞു. നാമനിർദ്ദേശപത്രിക ഏപ്രിൽ നാലിന് വൈകുന്നേരം മൂന്നുമണി വരെ സ്വീകരിക്കുമെന്നും...

എൽഡിഎഫ് കാസർകോട് പാർലിമെന്റ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ മാസ്റ്റർ പത്രിക സമർപ്പിച്ചു

കാസർകോട്:എൽഡിഎഫ് കാസർകോട് പാർലിമെന്റ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ മാസ്റ്റർ പത്രിക സമർപ്പിച്ചുഎം.വി.ബാലകൃഷ്ണന്‍,കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കെ.ഇമ്പശേഖര്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.എൽഡിഎഫ് നേതാക്കളായ പി കരുണാകരൻ,ചന്ദ്രശേഖർ എംഎൽഎ,അസീസ് കടപ്പുറം തുടങ്ങിയവർ സംബന്ധിച്ചു

അങ്കം കുറിച്ച് ഉണ്ണിത്താൻ,യുഡിഎഫ് കാസർകോട് പാർലിമെന്റ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പത്രിക സമർപ്പിച്ചു

കാസർകോട്:കാസർകോട് പാർലിമെന്റ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പത്രിക സമർപ്പിച്ചു അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ ഡെപ്യൂട്ടി കലക്ടർ (RR) പി ഷാജുവിന് മുമ്പാകെയാണ് രാജ്മോഹൻ ഉണ്ണിത്താൻ പത്രിക സമർപ്പിച്ചത് യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ കല്ലട്ര...

കെകെ ശൈലജയും എളമരം കരീമും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വടകര,കോഴിക്കോട്, മണ്ഡലങ്ങളിലെ എൽ ഡി എഫ് സ്ഥാനാർഥികളായ കെ കെ ശൈലജയും എളമരം കരീമും,ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽ ഡി എഫ് നേതാക്കൾക്കൊപ്പം കോഴിക്കോട് കളക്ടറേറ്റിൽ എത്തി, 11 മണിക്കാണ് ഇരുവരും...

മാതൃകാ പെരുമാറ്റചട്ട ലംഘനം;സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് 

കാസർകോട്:ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) കാസര്‍കോട് ജില്ലാ സെക്രട്ടറിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാതൃകാ പെരുമാറ്റ ചട്ടം...
spot_img

Hot Topics