Monday, August 25, 2025
spot_img
HomeNews

News

ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ

ടെഹ്റാൻ: ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ. ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇസ്രയേൽ ഇറാനിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി...

ചെറുവത്തൂർ പിടിഎച്ച്പുതിയ ഓഫീസ് ഉൽഘാടനംചെയ്തു

തൃക്കരിപ്പൂർ:ചെറുവത്തൂർ പഞ്ചായത്തിൽരണ്ട് വർഷമായിജീവ കാരുണ്യമേഖലയിൽസ്തുത്യർഹമായ സേവനംനടത്തുന്ന പിടിഎച്ചിൻ്റെ പുതിയ ഓഫീസ് കൊവ്വൽനാഷനൽ ഹൈവെക്ക്സമീപം ജില്ലാ മുസ്ലിം ലീഗ്പ്രസിഡണ്ട് കല്ലട്ര മാഹിൻഹാജി സാഹിബ് നിർവ്വഹിച്ചു. സയ്യിദ് സഫീഉല്ല തങ്ങൾപ്രാർഥനക്ക് നേതൃത്വം നൽകി. പിടിഎച്ച് കൺവീനർ ടി.പി.അഷറഫ്സ്വാഗതം ആശംസിച്ചു...

ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. രാജ്ഭവനിലെ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകും. മന്ത്രിസഭായോഗം വിശദമായി...

ലക്കി സ്റ്റാർ ‌കിഴുർ വിവാഹ ധന സഹായം കൈമാറി

കീഴൂർ:ലക്കിസ്റ്റാർ ആർട്ട്സ്& സ്പോട്സ് ക്ലബ് നിർധന കുടുംബത്തിന് അവരുടെ മകളുടെ വിവാഹത്തിന് ആശ്വാസമാകുന്ന വിധത്തിൽ വിവാഹധന സഹായം, കൈമാറി വ്യവസായിയും ലക്കി സ്റ്റാർ മുഖ്യ രക്ഷാധികാരിയുമായ സിറാർ ഹാജി,ലക്കി സ്റ്റാർ യുഎഇ പ്രസിഡന്റ്‌...

സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയൻ എസ്.ടി.യു ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കാസർകോട്:2025ലെ പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയൻ എസ്.ടി.യു ജില്ലാ പ്രതിനിധി സമ്മേളനം കാസർകോട് മുനിസിപ്പൽ വനിത ഭവനിൽ വെച്ച് നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അന്നന്നത്തെ ഉപജീവന മാർഗം കണ്ടെത്തുന്നതിന് വേണ്ടി...
spot_img

Hot Topics