HomeNews

News

എം.ടി. വാസുദേവൻ നായർ അന്തരിച്ചു

മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ 'സുകൃത'മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്....

മഹർജാൻ ഉദുമ മെഹന്ദി ഫെസ്റ്റ് പോസ്റ്റർ പ്രകാശനം ചെയ്തു

അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഡിസംബർ 28ന് സംഘടിപ്പിക്കുന്ന'മഹർജാൻ ഉദുമ ഫെസ്റ്റ്'ന്റെ മെഹന്ദി ഫെസ്റ്റ് പോസ്റ്റർ പ്രകാശനം കാസറഗോഡ് ജില്ലാ കെഎംസിസി പ്രസിഡണ്ട് അബ്ദുൽറഹ്മാൻ ചേക്കു...

മഹർജാൻ ഉദുമ കേക്ക് കോംപറ്റീഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഡിസംബർ 28ന് സംഘടിപ്പിക്കുന്ന'മഹർജാൻ ഉദുമ ഫെസ്റ്റ്'ന്റെ കേക്ക് കോംപറ്റീഷൻ പോസ്റ്റർ പ്രകാശനം കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്...

കേരളക്ലാസ്ബാറ്റ് T20 ടൂർണമെന്റ് ഫൈനൽ ഞായറാഴ്ച

അജ്മാൻ:കെസിബി സീസൺ 2 കേരളത്തിലെ 14 ജില്ലയിലെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്രിക്കറ്റ് ടൂർണമെൻറ് റോയൽ സിഗ്നേച്ചർ ടിസിസി കാസർഗോഡ് മാലിക്സും സി ക്ലബ് കോട്ടയം കൊമ്പൻസും തമ്മിലുള്ള ഫൈനൽ മത്സരം ഞായറാഴ്ച...

ഉദുമ ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനം ഹൈക്കോടതിയെ സമീപിക്കും:മുസ്ലിം ലീഗ്

ഉദുമ ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനം സിപിഎമ്മിന് അനുകൂലമാക്കുന്ന രീതിയിൽ യാതൊരുവിധ മാനദണ്ഡങ്ങൾ പാലിക്കാതെയും, പ്രകൃതിദത്തമായ അതിരുകൾ ഒഴിവാക്കിയും നടത്തിയതിനെതിരെ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ ഡി ലിമിറ്റേഷൻ കമ്മീഷൻ മുമ്പാകെ 41 പരാതികൾ...
spot_img

Hot Topics