കുവൈത്ത് സിറ്റി> ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കുവൈത്തിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ആചരിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, കുവൈത്തിലെ യു.എൻ മിഷനുകളുടെ...
മനാമ> ഗൾഫ്- പശ്ചിമേഷ്യൻ മേഖലയെ മൂടി കനത്ത പൊടിക്കാറ്റ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഇറാഖ്, സിറിയ, കുവൈത്ത് എന്നിവടങ്ങളിൽ ജനജീവിതത്തെ പൊടിക്കാറ്റ് സാരമായി ബാധിച്ചു. സൗദിയിൽ നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറിയയിലെ...
പറവൂർറോഡരികിൽനിന്ന 11 കഞ്ചാവുചെടികൾ എക്സൈസ് കണ്ടെത്തി. ആലുവ–-പറവൂർ റോഡിൽ പറവൂർ പള്ളിത്താഴം പാലത്തിനുസമീപത്തെ തടിമില്ലിനും കാനയ്ക്കുമിടയിൽനിന്നാണ് രണ്ടടിവരെ വലുപ്പമുള്ള ചെടികൾ എക്സൈസ് ഇൻസ്പെക്ടർ വി കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിൽ കണ്ടെടുത്തത്.
മറ്റു ചെടികൾക്കൊപ്പമാണ്...
മാവേലിക്കര
ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവേട്ടകൾ നടത്തിയത് കോൺഗ്രസാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. അതിനൊന്നും അന്തിച്ചർച്ചകളില്ല. കോൺഗ്രസ്-എൻഡിപി ഗുണ്ടാസംഘം കൊലപ്പെടുത്തിയ തെക്കേക്കരയിലെ ഡിവൈഎഫ്‌ഐ നേതാവ് വി അജിത്തിന്റെ 32–--ാം...
പത്തനംതിട്ട
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവല്ലയിൽ 110 കിലോ പഴകിയ മത്സ്യം പിടികൂടി. മെഴുവങ്ങാട് മത്സ്യ മാർക്കറ്റിൽ ബുധനാഴ്‌ച വെളുപ്പിന് മൂന്നിന് നടത്തിയ പരിശോധനയിലാണ് മീൻ പിടികൂടിയത്....