HomeNews

News

‘എന്നെക്കൊണ്ട് താങ്ങാനാകുന്നത് തരാമെന്നും രജിസ്റ്റര്‍ ചെയ്യാന്‍ ഒപ്പംനില്‍ക്കാമെന്നും പറഞ്ഞതാണ്, പക്ഷേ പണമാണ് വലുതെന്ന് റുവൈസ് അനിയത്തിയോട് പറഞ്ഞു’; ഷഹനയുടെ സഹോദരന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി ജി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ പ്രതിശ്രുതവരന്‍ ഡോ. റുവൈസിനെതിരെ ഗുരുതരആരോപണങ്ങളുമായി ഷഹനയുടെ കുടുംബം. സ്ത്രീധനത്തിനായി റുവൈസ് സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. റുവൈസിന്റെ പിതാവാണ് വലിയ തുക സ്ത്രീധനം...

‘മസാല ബോണ്ട്, സമൻസ് അയക്കാൻ ഇഡിയ്ക്ക് അനുമതി’; തോമസ് ഐസക്കിന്‍റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: മസാല ബോണ്ട് കേസിൽ സമൻസ് അയക്കാൻ ഇഡിയ്ക്ക് അനുമതി നൽകിയ സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ്...

ഡോ ഷഹ്നയുടെ മരണം; സുഹൃത്തായ ഡോ റുവൈസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ്...

ഡോ.ഷഹനയുടെ മരണം; ‘നീതി നടപ്പാക്കണം’; അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് IMA

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ നീതി നടപ്പിലാക്കണമെന്ന് ഐഎംഎ. അന്വേഷണത്തോട് പൂർമായനം സഹകരിക്കുമെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹ് പറഞ്ഞു. സംഘടന ഷഹനയുടെ...

ഹിന്ദിയിൽ ‘സത്താ’ എന്ന് പറയും, മലയാളത്തിൽ…! ‘സത്യമേവ ജയതെ’യെ മോദി ഭരണകൂടം ‘സത്താമേവ ജയതെ’ എന്നാക്കി: ശശിതരൂർ

തിരുവനന്തപുരം: 'സത്യമേവ ജയതെ' എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം 'സത്താമേവ ജയതെ' എന്നാക്കിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എം പി. ഹിന്ദിയില്‍ 'സത്താ' എന്ന വാക്കിന്റെ അര്‍ത്ഥം...
spot_img

Hot Topics