മേൽപറമ്പ്:പൗരപ്രമുഖനും കല്ലട്ര ഫാമിലിയിലെ കാരണവരുമായ കല്ലട്ര മുഹമ്മദ് കുഞ്ഞി (കുഞ്ഞിച്ച)അന്തരിച്ചു അറബ്കൾ ഗ്രൂപ്പ് ചെയർമാൻ റാഫി കല്ലട്രയുടെ പിതാവാണ്. 82 വയസ്സായിരുന്നു. മത-സാമൂഹിക സാംസ്‌കാരിക രംഗത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞ് നിന്ന വ്യക്തിത്വം കൂടിയായിരുന്നു....
കാസർഗോഡ് ജില്ലയിലെ പരപ്പ ആസ്പിറേഷൻ ബ്ലോക്ക് അഭിമാനകരമായ നേട്ടം കൈവരിച്ച പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ്- 2024 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഐഎഎസ് ഏറ്റുവാങ്ങി...
അധികാരത്തിൽ കോൺഗ്രസ് തിരിച്ചെത്തിയാൽ പുതുതായി ഭേദഗതി ചെയ്ത വഖഫ് നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് കഴിഞ്ഞയാഴ്ച വിജ്ഞാപനം ചെയ്ത വഖഫ് നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം
ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള...
ദുബായ്: ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ തുടര്‍ച്ചയായി നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെൻറിൻറെ പത്താം സീസൺ കിസൈസ് ടാലന്റഡ് സ്പോർട്സ് ഫെസിലിറ്റിയിൽ പ്രത്യേകം സജ്ജമാക്കിയ വെൽഫിറ്റ്...
ഉപ്പള:മംഗൽപാടി കുക്കാറിൽ മുമ്പ് പ്രവർത്തിച്ചിരുന്ന സർക്കാർ വിദ്യാലയത്തിന്റെ എട്ടോളം വരുന്ന മുൻ കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ് ഇവിടെ ഉണ്ടായിരുന്ന GHS മംഗൽപാടിയുടെ ഭാഗമായ HS UPS GHSS മംഗൽപാടി സ്ഥിതി ചെയ്യൂന്ന ജനപ്രിയ...